channel

വെള്ളാറ്റഞ്ഞൂര്‍ വികസനസമിതിയോഗത്തിന്റെ സമാപന കലാരാത്രിയില്‍ പാട്ട് പാടി; സുഹൃത്തുക്കള്‍ക്കൊപ്പം സൗഹൃദ സംഭാഷണവും; പിന്നീട് തിങ്കളാഴ്ച സ്‌കൂളിലെത്തി ക്ലാസെടുത്തു; പിന്നാലെ പോയത് ഫ്‌ളാറ്റിലെ സ്വന്തം സ്റ്റുഡിയോയിലേക്ക്; അനൂപ് മാഷിന് പുലര്‍ച്ചെ സംഭവിച്ചത്

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണവാര്‍ത്ത എത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അനൂപിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവിതം അവസാനിപ്പിക്കാനും മാത്ര...